Register Now
അറിയിപ്പ് പൊതുവായ അറിയിപ്പ്

അക്ഷരായനം പത്താമത് വായനോത്സവം രജിസ്ട്രേഷൻ

2026, ജൂൺ 15

അക്ഷരായനം പത്താമത് വായനോത്സവത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം.

അക്ഷരായനം പത്താമത് വായനോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

വായനോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷനായി ശ്രീ. ബെന്നി സാറുമായി ബന്ധപ്പെടുക.

ബന്ധപ്പെടേണ്ട നമ്പർ: +91 94478 32333

← എല്ലാ അറിയിപ്പുകളും