Updates

അറിയിപ്പുകൾ

അക്ഷരായനത്തിന്റെ പുതിയ പരിപാടികൾ, പ്രവർത്തനങ്ങൾ, രജിസ്ട്രേഷൻ വിവരങ്ങൾ, പുസ്തക വായനാ അറിയിപ്പുകൾ എന്നിവ ഇവിടെ കാണാം.

അറിയിപ്പ് പൊതുവായ അറിയിപ്പ്

2026, ഒക്‌ടോബർ 11

ഇടക്കാല സംഗമം

അക്ഷരായനം സുഹൃത്തുക്കളെ ചേർത്തുപിടിക്കാം. എല്ലാ അക്ഷരായനം പ്രവർത്തകർക്കും സ്വാഗതം.വരുന്നവർ റെജിസ്ട്രഷേൻ നടത്തുവാൻ മറക്കല്ലേ. അതാത് കാറ്റഗറി/ഉപഗ്രൂപ്പ് ലീഡർന്മാരെ ബന്ധപ്പെടുക. അലെങ്കിൽ റെജിസ്ട്രേഷൻ ചർജ്ജ് വഹിക്കുന്ന ഭാരവാഹിയെ ബന്ധപ്പെടുക. സി. രമ ടീച്ചർ, തൃശൂർ. ഫോൺ: 94978 05034

കൂടുതൽ വായിക്കുക →
അറിയിപ്പ് പൊതുവായ അറിയിപ്പ്

2026, ജൂൺ 16

അക്ഷരപ്പത്ത്-2026 പ്രഖ്യാപനം

അക്ഷരായനം പത്താമത് വായനോത്സവം “അക്ഷരപ്പത്ത്-2026” ജൂൺ 19ന് ആരംഭിക്കുന്നു. വായനോത്സവത്തിന്റെയും അക്ഷരായനം സാഹിത്യപുരസ്കാരം-2025ന്റെയും വിശദ വിവരങ്ങൾ വായിക്കാം.

കൂടുതൽ വായിക്കുക →