ഫുട്ബോൾ ഗ്യാലറി
ജൂലൈ 17 നു നടന്ന അക്ഷരായനം നടത്തിയ “കളിക്കളം / പന്തുരുളുമ്പോൾ ”എന്ന മീറ്റിംഗിൽ രാമൻ തൃക്കഴിപ്പുറം നടത്തിയ key note അഡ്രസ് : ഫിഫ പ്രീക്വാർട്ടർ മത്സരം ഫ്രാൻസ് -പരാഗ്വയ് - കാൽപ്പന്തു കളിയുടെ ഒരു ദൃക്സാക്ഷിവിവരണം
കൂടുതൽ വായിക്കുക →
അറിവും അനുഭവവും പങ്കിടുന്ന സാംസ്കാരിക കൂട്ടായ്മ
കുട്ടികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും, സമൂഹത്തിനും വായനയുടെ മഹത്തായ ലോകം പ്രാപ്യമാക്കുകയും സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുകയും ചെയ്യുന്ന കൂട്ടായ ശ്രമം.
ജൂലൈ 17 നു നടന്ന അക്ഷരായനം നടത്തിയ “കളിക്കളം / പന്തുരുളുമ്പോൾ ”എന്ന മീറ്റിംഗിൽ രാമൻ തൃക്കഴിപ്പുറം നടത്തിയ key note അഡ്രസ് : ഫിഫ പ്രീക്വാർട്ടർ മത്സരം ഫ്രാൻസ് -പരാഗ്വയ് - കാൽപ്പന്തു കളിയുടെ ഒരു ദൃക്സാക്ഷിവിവരണം
കൂടുതൽ വായിക്കുക →അക്ഷരായനം സുഹൃത്തുക്കളെ ചേർത്തുപിടിക്കാം. എല്ലാ അക്ഷരായനം പ്രവർത്തകർക്കും സ്വാഗതം.വരുന്നവർ റെജിസ്ട്രഷേൻ നടത്തുവാൻ മറക്കല്ലേ. അതാത് കാറ്റഗറി/ഉപഗ്രൂപ്പ് ലീഡർന്മാരെ ബന്ധപ്പെടുക. അലെങ്കിൽ റെജിസ്ട്രേഷൻ ചർജ്ജ് വഹിക്കുന്ന ഭാരവാഹിയെ ബന്ധപ്പെടുക. സി. രമ ടീച്ചർ, തൃശൂർ. ഫോൺ: 94978 05034
കൂടുതൽ വായിക്കുക →കർമ്മായനം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പഠിച്ച LSS / USS സ്കോളർഷിപ്പ് വിജയികൾക്കുള്ള അഭിനന്ദന പോസ്റ്റർ.
കൂടുതൽ വായിക്കുക →അക്ഷരായനം വായനാപദ്ധതികളിൽ ഉൾപ്പെടുത്തിയ തീമാറ്റിക് വായന, മെയ് മാസ വായന, വായനോത്സവ പുസ്തകങ്ങൾ, എഴുത്തോല കൃതികൾ എന്നിവയുടെ സമാഹാരം.
പൂതപ്പാട്ട് ഇടശ്ശേരി
പറയിപെറ്റ പന്തിരുകുലം
ഇന്നലത്തെ മഴ എൻ. മോഹനൻ
യക്ഷി മലയാറ്റൂർ രാമകൃഷ്ണൻ
തട്ടകം കോവിലൻ
പുസ്തകവണ്ടി അംബുജം ടീച്ചർ
ലൂപ്പി മിനി ബെന്നി
ഒന്നാം ഫോറൻസിക് അധ്യായം ഡോ. ആർ. രജത്
10 ചെറുകഥകൾ
നൃത്തം എം. മുകുന്ദൻ
വരയും വാക്കും ഡോ. എൻ. പി. വിജയകൃഷ്ണൻ
Oh, the Places You’ll Go! Dr. Seuss
അക്ഷരായനം ആശയമായി രൂപംകൊണ്ടു; നവംബർ ഒന്നിന് ഉദ്ഘാടനം.
ഓൺലൈൻ വായനോത്സവത്തിലൂടെ ലോക മലയാളികളിലേക്ക് വ്യാപിച്ചു.
വായനയ്‌ക്കൊപ്പം രാഗായനം, കർഷക മിത്രായനം തുടങ്ങിയ പ്രവർത്തനങ്ങൾ വളർന്നു.
സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ വായനയും സർഗ്ഗാത്മകതയും തുടർന്നു മുന്നോട്ട്.
വായന പ്രവർത്തനങ്ങൾ, പരിപാടികൾ, രജിസ്ട്രേഷൻ, സഹകരണം എന്നിവയ്ക്കായി ഞങ്ങളുമായി ബന്ധപ്പെടുക.